KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.
KSTF സംസ്ഥാന എക്സികുട്ടീവ് മീറ്റിങ്ങ്  ഏപ്രിൽ 21ന് കാലത്ത്  10 ന് തൃശൂരിൽ നടക്കും മുഴുവൻ സംസ്ഥാന സമിതി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും  പങ്കെടുക്കുക
സംസ്ഥാന ഭാരവാഹികൾ സംസ്ഥാന സമിതി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കേണ്ടതാണ്

കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം

11-03-17 Ernakulam



Sanskrit Books संस्कृतग्रन्थाः