KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

In the 2014 Parliament Sushma Swaraj, Uma Bharti, Harshawardhan, Meenakshi lekhi and Mahesh Giri took their oath in Sanskrit




संस्कृतस्नेहिनां अभिमानवर्धनं कृतम्...
२०१४ लोकसभायां संस्कृतपूजा....।
At least a dozen newly elected members of India’s lower house of Parliament, which had its second meeting on Thursday, took their oaths in Sanskrit, India’s traditional language that harkens back to its ancient civilization.




संस्कृतस्नेहिनां अभिमानवर्धनम् कृतम्...

संस्कृतस्नेहिनां अभिमानवर्धनम् कृतम्...



After Tarun Vijay in 2010, now in 2014 External Affairs Minister Sushma Swaraj, Water Resources Minister Uma Bharti and Health Minister Harsh Vardhan took oath oath as member of the newly-elected 16th Lok Sabha in impeccable Sanskrit here Thursday.

KSTF ന്റെ സൈറ്റിൽ പുതിയ പേജ് ആരംഭിക്കുന്നു
വിദ്യാ ദാനം ഞങ്ങളുടെ പ്രഥമ ലക്ഷ്യം 
"ഗുരു" എന്ന ഈ പേജിൽ
ഓരോ ക്ലാസിലെയും പഠന പ്രവർത്തനങ്ങൾ യഥാസമയം നല്കുന്നതാണ്  
----------------------------------------------------------------------------------------------------------

റണാകുളം : സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും, കേരളത്തിലെ പാരമ്പര്യ സംസ്കൃതപഠനകേന്ദ്രങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങളാണ് ഈ സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങളെന്നും ഇതിനെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടി വ്യക്തമായ അജണ്ടകള്‍ നിശ്ചയിച്ചുകൊണ്ടാണെന്നത് പ്രത്യക്ഷമാണെന്നും അതിനെ എന്ത് വില കൊടുത്തും എതിര്‍ക്കണമെന്നും സംസ്കൃതാധ്യാപക ഫെഡറേഷന്റെ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ നടന്ന 32 ഓളം സംസ്കൃതവിദ്യാലയങ്ങളെ പ്രതിനിധീകരിച്ച ഓറിയന്റല്‍ സ്കൂള്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
പ്രക്ഷോഭങ്ങളുട ഭാഗമായി മുഴുവന്‍ ഓറിയന്റല്‍ സ്കൂള്‍ കേന്ദ്രങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനും അതോടൊപ്പം വിവിധജില്ലാകേന്ദ്രങ്ങളിലും അദ്ധ്യാപകകൂട്ടായ്മയും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും അടക്കമുള്ള സമരപരിപാടികള്‍ നടത്താനും കണ്‍വെന്‍ഷനില്‍ ധാരണയായി.


കേരളത്തിലെ ഒറിയന്റല്‍ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ത്തലാക്കാനുള്ള ഗവണ്‍മെന്റ് നടപടിക്കെതിരെ  സംസ്ഥാന കണ്‍വെന്‍ഷന്‍ പണ്ഡിതരത്നം ഡോ. ജി ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു; വേദിയില്‍ കെ.പ്രദീപ്‌ കുമാര്‍, സന്തോഷ്‌ കുമാര്‍, പി.ജി.അജിത്‌ കുമാര്‍, ശ്രീ വേണു ചൊവ്വല്ലൂര്‍, രമ ടീച്ചര്‍, പ്രീതി തരുണ്‍ എന്നിവര്‍
കണ്‍വെന്‍ഷന്‍ വിവിധ ദൃശ്യങ്ങള്‍
സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി - അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്  മലയാള മനോരമ വാര്‍ത്ത 9/03/2014

മാതൃഭൂമി പേജ് 2, 10/03/2014 




Sanskrit Books संस्कृतग्रन्थाः