കെ എസ് ടി എഫ് സംസ്ഥാന സമിതി യോഗം 2015 സെപ്തംബർ 25 വെള്ളി രാവിലെ 10 മണി മുതൽ ഗുരുവായൂർ ആരാധന ടൂറിസ്റ്റ് ഹോമിൽ (പടിഞ്ഞാറെ നട) വെച്ച് നടക്കുന്നു. എല്ലാ സംസ്ഥാന സമിതി അംഗങ്ങളും ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കുക
എന്ന്
പി ജി അജിത് പ്രസാദ്, ടി കെ സന്തോഷ് കുമാർ