KSTF D&P എറണാകുളം
ജില്ല സമ്മേളനം
കേരള
സംസ്കൃതാധ്യാപക
ഫെഡറെഷന് (KSTF
D&P), എറണാകുളം
ജില്ലാ സമ്മേളനം 15/02/2014
ശനിയാഴ്ച
കാലത്ത് 10.30
നു
എറണാകുളം ഗവണ്മെന്റ് ഗേള്‍സ്
യു.പി.ഹാളില്‍
നടന്നു.കേരള
സംസ്കൃതാധ്യാപക
ഫെഡറെഷന് ജില്ല പ്രസി ഡന്റ്
ശ്രീ
അയ്യമ്പുഴ ഹരികുമാര്‍
ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍
KSTF സംസ്ഥാന
സെക്രട്ടറി സി.
പി.
സനല്‍
ചന്ദ്രന്
ഉദ്ഘാടനകര്‍മ്മവും മുഖ്യപ്രഭാഷണവും
നിര്‍വ്വഹിച്ചു.
പ്രതാപന്
സ്വാഗതവും,
രജീഷ്
കെ.വി.
വാര്‍ഷിക
റിപ്പോര്‍ട്ടും,
സംസ്ഥാനകമ്മറ്റിയംഗം
ശ്രീമതി പി.
രതി
പ്രമേയവും അവതരിപ്പിച്ചു.
സവ്വീസില്‍
നിന്നു വിരമിക്കുന്ന
സംസ്കൃതാധ്യാപകരെ ആദരിക്കുകയും ,
അകാലത്തില്‍
മരണപ്പെട്ട അധ്യാപകരായ മഞ്ജു
എ.(ഇടപ്പള്ളി ഗവ.
ഹൈസ്ക്കൂള്)
സംസ്കൃതം അധ്യാപിക മഞ്ജു
എ., എ. പ്രഭാകരന് (റിട്ട. അധ്യാപകന് എസ്. ആര്.വി യു.പി എറണാകുളം)എന്നിവര്‍ക്ക് അനുശോചനവും
രേഖപ്പെടുത്തി.
ചടങ്ങില്‍ വിശ്വജ
എസ്.നായര്‍
കൃതജ്ഞതരേഖപ്പെടുത്തി.