KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

ധർണ


ജൂലായ്‌ 27 ശനി എല്ലാ DDE ഓഫീസുകൾക്കു മുന്നിലും ധർണ
*ഒന്നാം  ക്ലാസ് മുതൽ സംസ്കൃത പഠനം - സർക്കാർ ഉത്തരവ്‌ നടപ്പാക്കുക 
*സംസ്കൃത അധ്യാപക- വിദ്യാർഥി അനുപാതം പുനർനിർണയിക്കുക 
*പാർട്ട് ടൈം അധ്യാപകരുടെ വെട്ടിക്കുറച്ച കാഷ്വൽ ലീവ് പുനസ്ഥാപിക്കുക 
*ഹയർ സെക്കന്ററി സ്‌കൂളുകളിൽ 4 ഭാഷകൾ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കുക 
*RMSA വിദ്യാലയങ്ങളിൽ ഭാഷാ പഠനം ആരംഭിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണ്ണ 

     


എറണാകുളം:- സംസ്ഥാന വൈസ് പ്രസിഡന്റ് ഐവർകാല രവികുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് അയ്യമ്പുഴ ഹരികുമാർ അധ്യക്ഷനായിരുന്നു.





കണ്ണൂർ:-ഗാന്ധിയനും മദ്യ നിരോധന സമിതി പ്രവർത്തകനുമായ ശ്രീ.ടി.പി.ആർ നാഥ് ഉദ്ഘാടനം ചെയ്യുന്നു.

NEWS
DDE Office Dharna conducted on Aug 3.  It was a big success due to the huge participation and media coverage.83 teachers participated.        

Udma MLA Sri K.Kunhi - raman inaugurated.KDSTF State President K.Pradeep kumar presided.Dt President K.Ganapathiprasad,Dt Secretary Sunil kumar Madhussoodanan P.N,Parameswaran, Madhavan olat, Narayanraj ,Sathi, and Soudamini spoke on the occassion  

   കാസറഗോഡ് :- ഉദുമ MLA ശ്രീ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു .കെ ഡി എസ് പ്രസിഡന്റ് കെ പ്രദീപ്‌കുമാർ ജില്ലാ പ്രസിഡന്റ് കെ ഗണപതിപ്രസാദ് ജില്ലാ സെക്രട്ടറി സുനിൽകുമാർ മധുസൂദനൻ പി എൻ പരമേശ്വരൻ മാധവൻ ഓളത്ത് എന്നിവർ സംസാരിച്ചു


Sanskrit Books संस्कृतग्रन्थाः