KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

അറിയിപ്പ്

KSTF D&P
സംസ്ഥാന കൗണ്‍സില്‍ യോഗം  
 
   കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സമ്പൂര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ യോഗം 2017 മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ 10 മണിമുതല്‍ 4 മണിവരെ എറണാകുളം അധ്യാപകഭവനില്‍ വെച്ച് ചേരുന്നു. ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാനകൗണ്‍സില്‍ അംഗങ്ങള്‍, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും പങ്കെടുക്കുക..

Sanskrit Books संस्कृतग्रन्थाः