സംസ്കൃത അധ്യാപകര്‍ ക്ലസ്ററര്‍ യോഗങ്ങളില്‍ പ്രതിഷേധിച്ചു.
| |
ക്ലസ്ററര്‍ യോഗം പെരുമ്പാവൂര്‍ |
പാഠപുസ്തകവും കൈപ്പുസ്തകവും ഇനിയും ലഭിക്കാത്തതില്‍ സംസ്കൃത അധ്യാപകര്‍ ക്ലസ്ററര്‍ യോഗങ്ങളില്‍ പ്രതിഷേധിച്ചു. സംസ്കൃത അധ്യാപക ഫെഡറേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഉടനീളം ഇന്ന് പ്രതിഷേധധദിനം ആചരിച്ചു. അടുത്ത വര്‍ഷത്തേയ്ക്കുള്ള പുസ്തകങ്ങള്‍ മെയ് മാസം തന്നെ വിതരണം ചെയ്യണമെന്ന് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. |