KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

പ്രക്ഷോഭ പരിപാടികള്‍



കേരള സംസ്കൃത  അധ്യാപക ഫെഡറേഷന്‍ 2012 ജൂലായ് 14 നു തിരുവനന്തപുരത്ത് നടന്ന സമര  പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ച പ്രക്ഷോഭ  പരിപാടികള്‍
********* 



ആഗസ്ത്  18DDE ഓഫീസുകള്‍ക്ക്‌ മുന്നില്‍  ധര്‍ണ്ണ
സെപ്തംബര്‍  5തെരുവോരങ്ങളില്‍  സംസ്കൃത  പഠനാവിഷ്ക്കാരം  

സെപ്തംബര്‍ 15
സംസ്കൃത സംരക്ഷണ മഹാ സംഗമം - ആലപ്പുഴ
ഒക്ടോബര്‍  2
ഗാന്ധി  ജയന്തി  ദിനത്തില്‍  ജില്ലാകേന്ദ്രങ്ങളില്‍  അധ്യാപകര്‍  രക്ഷിതാക്കള്‍  പൊതുജനങ്ങള്‍  എന്നിവരെ  അണി നിരത്തിക്കൊണ്ടുള്ള  ഉപവാസ  സമരം
ഒക്ടോബര്‍  27
സെക്രട്ടറിയേറ്റ് പടിക്കലേക്കു  സംസ്കൃത  സംരക്ഷണ  മാര്‍ച്ചും മുഖ്യമന്ത്രിക്ക് പൊതുജനങ്ങളും  രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒപ്പിട്ട ഭീമ ഹര്‍ജിയുടെ സമര്‍പ്പണം

നവംബര്‍ 
ആദ്യവാരം -സെക്രട്ടറിയേറ്റിനുമുന്നില്‍  റില്ലേ നിരാഹാര സത്യാഗ്രഹം

Sanskrit Books संस्कृतग्रन्थाः