KSTF DDE Office Dharna a @ Ernakulam |
KSTFന്റെ
ആഭിമുഖ്യത്തില്‍ വിവിധ
ആവശ്യങ്ങളുന്നയിച്ച് എറണാകുളം
ഡി.ഡ.ഇ
ഓഫീസിന്റെ മുന്നില്
സംസ്കൃതാധ്യാപകര്‍ ആഗസ്ററ്
18 ശനിയാഴ്ച
രാവിലെ 10.30മണിക്ക്
നടത്തിയ ധര്‍ണ സംസ്ഥാന വൈസ്
പ്രസിഡന്റ് ശ്രീ.
രവികുമാര്‍
എസ് ഉദ്ഘാടനം ചെയ്യുന്നു.
KSTF എറണാകുളം
ജില്ല സെക്രട്ടറി ശ്രീമതി
പി. രതി
ആദ്ധ്യക്ഷം വഹിച്ചു.