KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

Dharna

केरल राज्ये संस्कृत अध्यापकानां समराङ्कणे नियुक्तिः
*പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, *ഭാഷാ അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതം കാലാനുസൃതമായി കുറയ്ക്കുക, *പാര്‍ട്ട്-ടൈം അദ്ധ്യാപകരുടെ വിവിധ സര്‍വ്വീസ് പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാ​ണുക, *ഹയര്‍ സെക്കന്ററി സീനിയര്‍-ജൂനിയര്‍ പ്രശ്നം പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്കൃത അധ്യാപകര്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സമരം മുന്‍ മന്ത്രിയും MLA യുമായ ശ്രീ. സി. ദിവാകരന്‍. ഉദ്ഘാടനം ചെയ്യുന്നു. വിദേശ ഭാഷയായ അറബിക്കു കൊടുക്കുന്ന പ്രാധാന്യമെങ്കിലും ഭാരതീയ ഭാഷയായ സംസ്തൃതത്തിനു നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


Sanskrit Books संस्कृतग्रन्थाः