KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.
സംസ്കൃതാദ്ധ്യാപകഫെഡറേഷന്റെ 
അഭിമാനകരമായ മറ്റൊരു നേട്ടം കൂടി. 
 തസ്തിക നഷ്ടപ്പെടാതിരിക്കുന്നതിന് യു പി 30കുട്ടികള്‍ എന്നത് 24 ആയും എച്ച് എസ്‌ 25 എന്നത് 20ആയും കുറച്ചിരിക്കുന്നു. ഉത്തരവ് നോക്കുക.
ജയ് ജയ് KSTF. KSTFന് ഒരു പൊന്‍തൂവല്‍ കൂടി.

Sanskrit Books संस्कृतग्रन्थाः